ബം​ഗ​ളൂ​രു മ​ടി​വാ​ള​യി​ൽ കെ.​ഐ.​ടി.​യു ആ​സ്ഥാ​ന മ​ന്ദി​രം സി.​ഐ.​ടി.​യു ക​ർ​ണാ​ട​ക

ജ​ന​റ​ൽ സെ​ക്ര​ട്ട​റി മീ​നാ​ക്ഷി സു​ന്ദ​രം ഉ​ദ്ഘാ​ട​നം

ചെ​യ്യു​ന്നു

കെ.ഐ.ടി.യു ആസ്ഥാന മന്ദിരം തുറന്നു

ബംഗളൂരു: ഐ.ടി-ഐ.ടി ഇതര രംഗത്തെ തൊഴിലാളി സംഘടനയായ കർണാടക സ്റ്റേറ്റ് ഐ.ടി-ഐ.ടീസ് എംപ്ലോയീസ് യൂനിയന്റെ (കെ.ഐ.ടി.യു) ആസ്ഥാന മന്ദിരം ബംഗളൂരു മടിവാളയിൽ തുറന്നു. സി.ഐ.ടി.യു കർണാടക ജനറൽ സെക്രട്ടറി മീനാക്ഷി സുന്ദരം ഉദ്ഘാടനം ചെയ്തു.

കെ.ഐ.ടി.യു സെക്രട്ടറി അഭിൻരാഗ് അധ്യക്ഷത വഹിച്ചു. നാഷനൽ കോഓഡിനേഷൻ കമ്മിറ്റി കൺവീനർ ഗോപികുമാർ, കെ.ഐ.ടി.യു പ്രസിഡന്റ് വി.ജെ.കെ, സി.ഐ.ടി.യു ബംഗളൂരു സൗത്ത് ജില്ല സെക്രട്ടറി ലിംഗരാജു, ബംഗളൂരു നോർത്ത് സെക്രട്ടറി പി. മുനിരാജു എന്നിവർ സംസാരിച്ചു.

Tags:    
News Summary - KITU headquarters opened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.