ബംഗളൂരു: ബംഗളൂരു ഇസ്ലാഹി സെന്റർ ഇഫ്താർ മീറ്റ് 2026 ഫെബ്രുവരി 22 ഞായറാഴ്ച നടക്കും. വർഷംതോറും ആയിരങ്ങൾ പങ്കെടുക്കുന്ന ആത്മീയതയും സൗഹൃദവും നിറഞ്ഞ അന്തരീക്ഷത്തിലാണ് ഈ മഹത്തായ കൂടിച്ചേരൽ സംഘടിപ്പിക്കപ്പെടുന്നതെന്ന് സംഘാടകർ അറിയിച്ചു. റമദാന്റെ ആത്മീയ സന്ദേശം കൂടുതൽ ആഴത്തിൽ അനുഭവിക്കാനും വിശ്വാസികൾക്ക് പ്രയോജനകരമായ അറിവുകൾ പങ്കുവെക്കാനും വേണ്ടിയുള്ള വിവിധ വിജ്ഞാന സെഷനുകൾ ഈ വർഷവും ഒരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.