ബംഗളൂരു: ബാംഗ്ലൂർ കേരള സമാജം വാർഷിക പൊതുയോഗം ഡിസംബർ 29ന് ഞായറാഴ്ച രാവിലെ 11ന് നടക്കും. ഇന്ദിരനഗർ കൈരളീ നികേതൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന യോഗത്തിൽ കേരള സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും.
ജനറൽ സെക്രട്ടറി റജികുമാർ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും. ട്രഷറർ പി.വി.എൻ. ബാലകൃഷ്ണൻ വാർഷിക കണക്കും അടുത്ത വർഷത്തേക്കുള്ള ബജറ്റും അവതരിപ്പിക്കും.
എല്ലാ അംഗങ്ങളും വാർഷിക പൊതുയോഗത്തിൽ പങ്കെടുക്കണമെന്ന് കേരള സമാജം ജനറൽ സെക്രട്ടറി റജി കുമാർ അഭ്യർഥിച്ചു. ഫോൺ: 9845222688/90363 39194.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.