അർജുൻ സുന്ദരേശൻ, ഷനോജ് പൊതുവാൾ
Posted On
date_range Updated On
date_range കേരള എൻജി. അസോ. പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു
ബംഗളൂരു: കേരള എൻജിനീയറിങ് അസോസിയേഷൻ ബംഗളൂരുവിന്റെ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: അർജുൻ സുന്ദരേശൻ (പ്രസി), ഷനോജ് പൊതുവാൾ (ജന. സെക്ര), പി.പി. വരുൺ (ട്രഷ), വേണുഗോപാൽ (രക്ഷാ), ഹാഫിയ (വൈ. പ്രസി), ബെറ്റ ചന്ദ്രൻ (ജോ. സെക്ര), വി.എം. ഹിരൺ, കെ. പ്രമോദ്, ഡോ. മൈഥിലി കെ. നായർ, തിലക് രാജ്, അഹമ്മദ് ഷമീർ (സെക്ര).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.