representational image
Posted On
date_range Updated On
date_range കർണാടക മുസ്ലിം ജമാഅത്ത് രൂപവത്കരണം ഇന്ന്
ബംഗളൂരു: കർണാടക മുസ്ലിം ജമാഅത്ത് രൂപവത്കരിക്കാൻ ബാംഗ്ലൂർ ജില്ല കോഓഡിനേഷൻ തീരുമാനിച്ചു. ഞായറാഴ്ച രാവിലെ 7.30 മുതൽ ഹസനത്ത് വനിത കോളജ് ഓഡിറ്റോറിയത്തിലാണ് രൂപവത്കരണ സമ്മേളനം നടക്കുക. സുന്നി കോഓഡിനേഷൻ ചെയർമാൻ അനസ് സിദ്ദീഖി അധ്യക്ഷത വഹിക്കും. വഖഫ് ബോർഡ് മുൻ ചെയർമാൻ എൻ.കെ. ശാഫി സഅദി ഉദ്ഘാടനം ചെയ്യും. സുലൈമാൻ സഖാഫി മാളിയേക്കൽ മുഖ്യപ്രഭാഷണം നടത്തും.. ഫോൺ: 9980268182.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.