ത​മി​ഴ്നാ​ട്ടി​ലെ മ​ഹാ​ബ​ലി​പു​ര​ത്ത് ദ​ക്ഷി​ണ മേ​ഖ​ല കൗ​ൺ​സി​ലി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ ആ​ന്ധ്രാ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി എ​ൻ. ച​ന്ദ്ര​ബാ​ബു നാ​യി​ഡു, ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി സി. ​ജോ​സ​ഫ് വി​ജ​യ് , കേ​ര​ള മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ എന്നിവർക്കൊപ്പം

ദ​ക്ഷി​ണ മേ​ഖ​ല കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത് ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി

ബം​ഗ​ളൂ​രു:​ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ത​മി​ഴ്‌​നാ​ട്ടി​ലെ മ​ഹാ​ബ​ലി​പു​ര​ത്ത് ന​ട​ന്ന 31-ാമ​ത് ദ​ക്ഷി​ണ മേ​ഖ​ലാ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ഡി.​കെ.​ശി​വ​കു​മാ​ർ പ​ങ്കെ​ടു​ത്തു. കേ​ര​ള മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ, ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി സി. ​ജോ​സ​ഫ് വി​ജ​യ്, ആ​ന്ധ്രാ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി എ​ൻ. ച​ന്ദ്ര​ബാ​ബു നാ​യി​ഡു, തെ​ല​ങ്കാ​ന ഉ​പ​മു​ഖ്യ​മ​ന്ത്രി ഭ​ട്ടി വി​ക്ര​മാ​ർ​ക്ക, ക​ർ​ണാ​ട​ക ഐ.​ടി, ബി.​ടി, ആ​ഭ്യ​ന്ത​ര മ​ന്ത്രി പ്രി​യ​ങ്ക് ഖാ​ർ​ഗെ എ​ന്നി​വ​രു​ൾ​പ്പെ​ടെ ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള മ​ന്ത്രി​മാ​രും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Karnataka Chief Minister attends meeting of South Zone Council

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.