പ്ര​മോ​ദ്

കണ്ണൂർ സ്വദേശി നിര്യാതനായി

ബം​ഗ​ളൂ​രു: ക​ണ്ണൂ​ർ താ​വ​ക്ക​ര റെ​യി​ൽ വ്യൂ ​സ്വ​ദേ​ശി എം.​പി. പ്ര​മോ​ദ് (76) ബം​ഗ​ളൂ​രു​വി​ല്‍ നി​ര്യാ​ത​നാ​യി. ഹൊ​ര​മാ​വു ബ​ഞ്ചാ​ര ലേ​ഔ​ട്ട് മെ​യി​ൻ റോ​ഡി​ല്‍ എ​സ്.​ബി ഡ്രീം ​ഹോം​സ് 202ലാ​ണ് താ​മ​സം. ഭാ​ര്യ: ര​ശ്മി. മ​ക്ക​ൾ: വ​ന്ദ​ന, വി​ധു​ൻ. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന്.

Tags:    
News Summary - Kannur native passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.