Posted On
date_range Updated On
date_range ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിൽ ആയില്യപൂജ 28ന്
ബംഗളൂരു: ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിൽ കന്നിമാസ ആയില്യപൂജ സെപ്റ്റംബർ 28ന് നടക്കും. പുള്ളുവൻപാട്ട് (നാവേറ്) അരങ്ങേറും. ഉച്ചക്ക് 12ന് അന്നദാനവും നടക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.