തിപ്പസാന്ദ്ര ഫ്രൻഡ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കന്നഡ രാജ്യോത്സവ ദിനം ആഘോഷിച്ചപ്പോൾ
Posted On
date_range Updated On
date_range തിപ്പസാന്ദ്ര ഫ്രൻഡ്സ് അസോ. കന്നഡ രാജ്യോത്സവ ആഘോഷം
ബംഗളൂരു: തിപ്പസാന്ദ്ര ഫ്രൻഡ്സ് അസോസിയേഷെൻറ നേതൃത്വത്തിൽ കന്നഡ രാജ്യോത്സവ ദിനം ആഘോഷിച്ചു. കന്നഡ സംഘടന പ്രവർത്തകൻ സുരേഷ് പതാകയുയർത്തി. കുവെംപു കവിതാലാപനവും മധുരവിതരണവും നടത്തി. വൈസ് പ്രസിഡന്റ് എ.കെ. രാജൻ സ്വാഗതം പറഞ്ഞു. ഡോ. ശിവരാമ കൃഷ്ണൻ, ആർ.വി. പിള്ള, പി. മോഹൻദാസ്, കെ.ആർ. രാജേന്ദ്രൻ, കെ.വി. രാധാകൃഷ്ണൻ, ശ്രീകണ്ഠൻ നായർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.