Posted On
date_range Updated On
date_range കന്നട രാജ്യോത്സവവും കേരളപ്പിറവിയും: ചർച്ച സംഘടിപ്പിക്കും
ബംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ `കന്നട രാജ്യോത്സവവും, കേരളപ്പിറവിയും' എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിക്കും. പ്രദീപ് രോഖഡെയും ശ്രീകണ്ഠൻ നായരും വിഷയാവതരണം നടത്തും. ഞായറാഴ്ച വൈകീട്ട് നാലിന് തിപ്പസാന്ദ്ര ഹോളി ക്രോസ് സ്കൂളിലാണ് പരിപാടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.