Posted On
date_range Updated On
date_range കന്നട രാജ്യോത്സവ ദിനം ആഘോഷിച്ചു
ബംഗളൂരു: ബാംഗ്ലൂർ ശിഹാബ് തങ്ങൾ സെന്ററിൽ കന്നട രാജ്യോത്സവ ദിനം ആഘോഷിച്ചു. ബാംഗ്ലൂർ എ.ഐ.കെ.എം.സി.സി പ്രസിഡന്റ് ടി. ഉസ്മാൻ പതാക ഉയർത്തി. നാസർ എമിറേറ്റ്സ്, മഹമൂദ് കോറമംഗല, മൊയ്തു മാണിയൂർ എന്നിവർ സംസാരിച്ചു. മധുര പലഹാരങ്ങൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.