കർണാടക മലയാളി കോൺഗ്രസ് ബാംഗ്ലൂർ സൗത്ത് മണ്ഡലം കമ്മിറ്റി കന്നഡ രാജ്യോത്സവം
ആഘോഷിച്ചപ്പോൾ
ബംഗളൂരു: ശ്രീനാരായണ സമിതിയുടെ നേതൃത്വത്തിൽ കന്നട രാജ്യോൽസവം ആഘോഷിച്ചു. ജനറൽ സെക്രട്ടറി എം.കെ. രാജേന്ദ്രൻ, ട്രഷറർ സി.കെ. കിഷോർ, എ.ബി അനൂപ്, വൽസല മോഹനൻ എന്നിവർ നേതൃത്വം നൽകി. കന്നട രക്ഷണ വേദികെ ഉപാധ്യക്ഷൻമാരായ ജി. വിനു, ബൈജു എം, മധു കലമാന്നൂർ, പ്രകാശ് എന്നിവർ മുഖ്യാതിഥികളായിരുന്നു. സിമി ജനറൽ സെക്രട്ടറി കർണാടകയുടെ സംസ്ഥാന പതാക ഉയർത്തി.
ശ്രീനാരായണ സമിതിയുടെ നേതൃത്വത്തിൽ കന്നട രാജ്യോൽസവം ആഘോഷിച്ചപ്പോൾ
ബംഗളൂരു: കർണാടക മലയാളി കോൺഗ്രസ് ബാംഗ്ലൂർ സൗത്ത് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ കന്നഡ രാജ്യോത്സവം ആഘോഷിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് അജീഷ് വേണുഗോപാലൻ അധ്യക്ഷത വഹിച്ചു . കെ.എം.സി സംസ്ഥാന പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ ഉദ്ഘാടനം ചെയ്തു . ഭാരവാഹികളായ മോണ്ടി മാത്യു , ബെന്നി വെള്ളാറ , റോയി ജോർജ് , എം.എസ്. അർജുൻ , കെ.വി. ജോളിമോൻ , അനീഷ് , ഉണ്ണികൃഷ്ണൻ, എ.ആർ. പ്രവീൺ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.