ജസ്റ്റിസ് ചെല്ലകൂർ സുമലത
Posted On
date_range Updated On
date_range ജസ്റ്റിസ് ചില്ലകൂർ സുമലത ഹൈകോടതി ജഡ്ജിയായി ചുമതലയേറ്റു
ബംഗളൂരു: ജസ്റ്റിസ് ചെല്ലകൂർ സുമലത കർണാടക ഹൈകോടതി ജഡ്ജിയായി ചുമതലയേറ്റു. തെലങ്കാന ഹൈകോടതിയിൽനിന്നാണ് സംസ്ഥാനത്തേക്കുള്ള പുനർനിയമനം. 2007ൽ ആന്ധ്രപ്രദേശ് സ്റ്റേറ്റ് ജുഡീഷ്യൽ സർവിസിൽ ജില്ല ജഡ്ജിയായി ചുമതലയേറ്റശേഷം ആന്ധ്രയിലും തെലങ്കാനയിലുമായി വിവിധ തസ്തികകളിൽ സേവനമനുഷ്ഠിച്ചു. 2021 ഒക്ടോബറിലാണ് തെലങ്കാന ഹൈകോടതി ജഡ്ജിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.