അനിൽ ജോൺ സെക്വിറ
Posted On
date_range Updated On
date_range ജോൺ സെക്വിറ കർണാടകയിലെ ഏറ്റവും പ്രായം കുറഞ്ഞ ജഡ്ജി
മംഗളൂരു: കർണാടക സിവിൽ ജഡ്ജ് പരീക്ഷ ജയിച്ച് 25കാരനായ അനിൽ ജോൺ സെക്വിറ കർണാടകയിലെ ഏറ്റവും പ്രായം കുറഞ്ഞ ന്യായാധിപനായി. മംഗളൂരു എസ്.ഡി.എം കോളജിൽനിന്നാണ് ബി.ബി.എ ബിരുദം നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.