ബംഗളൂരു: കർണാടക സ്റ്റേറ്റ് ഫുട്ബാൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന ഇന്റർ കൊളീജിയറ്റ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് ശനിയാഴ്ച തുടക്കമാവും. ഗ്രൂപ് ‘എ’യിൽ റോസി റോയൽ ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്, ശ്രീരാഘവേന്ദ്ര കോളജ് ഓഫ് നഴ്സിങ്, കോശീസ് ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്, രേവ യൂനിവേഴ്സിറ്റി, എച്ച്.കെ.ബി.കെ കോളജ്, ഹർഷ കോളജ്, സ്പൂർത്തി കോളജ്, വൈദേഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, സംഭ്രാം കോളജ്, ആചാര്യ ബംഗളൂരു, ശ്രീദേവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, കെ.കെ.ഇ.സി.എസ് കോളജ് ഓഫ് നഴ്സിങ്, വിദ്യാ കിരൺ, ബാനസ്വാഡി കോളജ്, രാമയ്യ യൂനിവേഴ്സിറ്റി, ശ്രീശാന്തിനി എ ടീം എന്നീ ടീമുകൾ മത്സരിക്കും.
ബി ഗ്രൂപ്പിൽ ഹർഷ നഴ്സിങ് കോളജ്, ബാംഗ്ലൂർ നഴ്സിങ് കോളജ്, സീ കോളജ്, ഈസ്റ്റ് വെസ്റ്റ്, എൻലൈറ്റ്, എബൻസർ, ധന്വന്തരി, നാലപ്പാട്, ജെ.ഇ.എസ് മദർതെരേസ നഴ്സിങ് കോളജ്, കൃപാനിധി, ശ്രീശാന്തിനി എ ടീം, ആകാശ് ഇൻസ്റ്റിറ്റ്യുട്ട് ഓഫ് മെഡിക്കൽ സയൻസസ്, എൻ.എസ്.ബി അക്കാദമി, എച്ച്.കെ.ബി.കെ ഡിഗ്രി കോളജ്, സ്പൂർത്തി ടീം എ, കർണാടക കോളജ് എന്നീ ടീമുകൾ മത്സരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.