Posted On
date_range Updated On
date_range അനധികൃത മദ്യവിൽപന; 15 വർഷം ഒളിവിലായിരുന്ന മലയാളി അറസ്റ്റിൽ
മംഗളൂരു: ഗോവ നിർമിത മദ്യം അനധികൃതമായി വിൽപന നടത്തിയ കേസിൽ 15 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന മലയാളിയെ ഉടുപ്പി സി.ഇ.എൻ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ ജില്ലയിൽ ചാലക്കുടിയിലെ സി. ദയാനന്ദനാണ്(40) അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.