എച്ച്.എസ്. മഞ്ജുനാഥ
Posted On
date_range Updated On
date_range എച്ച്.എസ്. മഞ്ജുനാഥ കർണാടക യൂത്ത് കോൺ. പ്രസിഡന്റ്
ബംഗളൂരു: കർണാടക യൂത്ത് കോൺഗ്രസ് പ്രസിഡന്റായി മുൻ നാഷനൽ സ്റ്റുഡന്റ്സ് യൂനിയൻ ഓഫ് ഇന്ത്യ (എൻ.എസ്.യു.ഐ) കർണാടക പ്രസിഡന്റ് എച്ച്.എസ്. മഞ്ജുനാഥിനെ തെരഞ്ഞെടുത്തു. 5.67 ലക്ഷം വോട്ടുകൾക്കാണ് മഞ്ജുനാഥ വിജയിച്ചത്. ആകെ 10.81 ലക്ഷം വോട്ടുകളാണ് പോൾ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.