Posted On
date_range Updated On
date_range പാതയോരത്തെ വീട് തകർന്നു
ഗൂഡല്ലൂർ: ഊട്ടി-ഗൂഡല്ലൂർ ദേശീയപാതയിൽ നടുഗൂഡല്ലൂരിൽ പാതയോരത്ത് സ്ഥിതി ചെയ്യുന്ന ആൾപ്പാർപ്പില്ലാത്ത വീട് തകർന്നു. തിങ്കളാഴ്ച വൈകീട്ട് മൂന്നോടെയാണ് വീടിന്റെ ഒരു ഭാഗം തകർന്നുവീണത്.
ദേശീയപാത വികസനത്തിന്റെ ഭാഗമായി കുടിയിറക്ക് നടപടി നേരിടുന്ന കെട്ടിടത്തിൽ ആൾത്താമസം ഇല്ലായിരുന്നു. ദേശീയപാതയിൽ ഗതാഗതക്കുരുക്ക് സംഭവിക്കാതിരിക്കാൻ പൊലീസ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് അവശിഷ്ടങ്ങൾ നീക്കം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.