Posted On
date_range Updated On
date_range കർണാടകയിൽ ഉഷ്ണതരംഗം തുടരും
ബംഗളൂരു: സംസ്ഥാനത്ത് അനുഭവപ്പെടുന്ന ചൂട് ഏതാനും ദിവസംകൂടി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. സംസ്ഥാനത്തിന്റെ 83 ശതമാനം സ്ഥലങ്ങളിലും റെക്കോഡ് താപനിലയാണ് രേഖപ്പെടുത്തുന്നത്. ചൂട് കൂടുന്നതിനാൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.