ശ്രേയ
Posted On
date_range Updated On
date_range ബിരുദ വിദ്യാർഥിനി തൂങ്ങിമരിച്ചു
മംഗളൂരു: തലപ്പാടിയിലെ കിന്യ വീട്ടിൽ രണ്ടാം വർഷ ബി.എ വിദ്യാർഥിനി തൂങ്ങിമരിച്ചു. കെ. ശ്രേയയാണ് (19) മരിച്ചത്. മാനസിക സമ്മർദവും തലവേദനയും അനുഭവിച്ചിരുന്നതായി ഉള്ളാൾ പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.