ലക്ഷ്മി കാന്ത്
Posted On
date_range Updated On
date_range ലക്ഷ്മികാന്ത് റെഡ്ഡി ‘മുഡ’ ചെയർമാൻ
ബംഗളൂരു: പുതുതായി രൂപവത്കരിച്ച മൈസൂരു വികസന അതോറിറ്റി (മുഡ)യുടെ തലവനായി അനൗദ്യോഗിക വ്യക്തിയെ സർക്കാർ ഇതുവരെ നാമനിർദേശം ചെയ്തിട്ടില്ലാത്തതിനാൽ ഡെപ്യൂട്ടി കമീഷണർ ജി. ലക്ഷ്മികാന്ത് റെഡ്ഡി ചെയർമാനായി ചുമതലയേൽക്കും.
പത്ത് ദിവസം മുമ്പ് നഗരവികസന വകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മൈസൂരു വികസന അതോറിറ്റിയുടെ തലവനായി സർക്കാർ ഒരു വ്യക്തിയെ നാമനിർദേശം ചെയ്യുന്നതുവരെ ഡെപ്യൂട്ടി കമീഷണർ ചെയർമാനായി ചുമതല വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.