മുഹമ്മദ് കുഞ്ഞത്ത്ബൈൽ
Posted On
date_range Updated On
date_range മുൻ ഡെപ്യൂട്ടി മേയർ മുഹമ്മദ് കുഞ്ഞത്ത്ബൈൽ നിര്യാതനായി
മംഗളൂരു: കോൺഗ്രസ് നേതാവും മംഗളൂരു സിറ്റി കോർപറേഷൻ (എം.സി.സി) മുൻ ഡെപ്യൂട്ടി മേയറുമായ മുഹമ്മദ് കുഞ്ഞത്ത്ബൈൽ (60) ശനിയാഴ്ച ഹൃദയാഘാതത്തെതുടർന്ന് നിര്യാതനായി. മൂന്നുതവണ കൗൺസിലറായിരുന്നു. ടോൾ ബൂത്ത് സമരം ഉൾപ്പെടെ ജനകീയ പ്രക്ഷോഭങ്ങൾ ഇദ്ദേഹം നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.