ഡി.ബി. ഇനാംദാർ
Posted On
date_range Updated On
date_range മുൻ കോൺഗ്രസ് മന്ത്രി ഡി.ബി. ഇനാംദാർ അന്തരിച്ചു
ബംഗളൂരു: കോൺഗ്രസിന്റെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ഡി.ബി. ഇനാംദാർ (74) അന്തരിച്ചു. അസുഖബാധയെ തുടർന്ന് ഒരു മാസത്തിലേറെയായി ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ‘കിറ്റൂർ ദാനി’ എന്നറിയപ്പെട്ടിരുന്ന ഇനാംദാർ ബെളഗാവിയിലെ കിറ്റൂർ മണ്ഡലത്തിൽനിന്ന് അഞ്ചു തവണ എം.എൽ.എയായിട്ടുണ്ട്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.