കേരളപ്പിറവിയും കര്‍ണാടക രാജ്യോത്സവവും ആഘോഷിക്കുന്നതിന്റെ ഭാഗമായി സാന്ത്വനം
അന്നസാന്ദ്രപള്യയുടെ നേതൃത്വത്തിൽ സി.വി. രാമൻ ഗവ. ആശുപത്രിയിൽ ഭക്ഷണം വിതരണം ചെയ്യുന്നു
Posted On
date_range Updated On
date_range ഭക്ഷണവിതരണം
ബംഗളൂരു: കേരളപ്പിറവിയും കര്‍ണാടക രാജ്യോത്സവവും ആഘോഷിക്കുന്നതിന്റെ ഭാഗമായി സാന്ത്വനം അന്നസാന്ദ്രപള്യയുടെ നേതൃത്വത്തിൽ സി.വി. രാമൻ ഗവ. ആശുപത്രിയിൽ ഭക്ഷണവിതരണം സംഘടിപ്പിച്ചു.
ആശുപത്രി സൂപ്രണ്ട് ഉദ്ഘാടനം ചെയ്തു. സംഘടന ചെയർമാൻ പി. സനൂപ്, കൺവീനർ എസ്.കെ. സുമേഷ്, ട്രഷറർ സുന്ദരേശ്വരൻ, ജോയന്റ് കൺവീനർ എം.കെ. ദിനേശ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.