ബംഗളൂരു വിധാൻ സൗധ പരിസരത്ത് നടത്തിയ ജനസമ്പർക്ക പരിപാടിയിൽ മുഖ്യമന്ത്രി
സിദ്ധരാമയ്യ സംസാരിക്കുന്നു
Posted On
date_range Updated On
date_range മുഖ്യമന്ത്രിയുടെ രണ്ടാം ജനസമ്പർക്ക പരിപാടിയിൽ പരാതിപ്രളയം
ബംഗളൂരു: മുഖ്യമന്ത്രി സിദ്ധാരാമയ്യ വ്യാഴാഴ്ച ബംഗളൂരു വിധാൻ സൗധ പരിസരത്ത് നടത്തിയ രണ്ടാം ‘ജനസ്പന്ദന’ പരിപാടിയിൽ പരാതിപ്രളയം.
ജനങ്ങളിൽനിന്ന് നേരിട്ട് പരാതി സ്വീകരിച്ച് നടപടി കൈക്കൊള്ളുന്ന പരിപാടിയിൽ മൂന്നു മണിക്കകം 10000 പരാതികൾ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ നവംബർ 27ന് ഔദ്യോഗിക വസതിയായ ‘കൃഷ്ണ’യിൽ നടത്തിയ പരിപാടിയിൽ 4030 പരാതികൾ ലഭിച്ചതിൽ 3738 എണ്ണത്തിൽ തീർപ്പായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.