തീപിടിച്ച വന്ദേഭാരത് യാത്രക്കാരെ പുറത്തിറക്കിയപ്പോൾ
Posted On
date_range Updated On
date_range വന്ദേഭാരതിൽ തീപിടിത്തം
ബംഗളൂരു: ദാവൻഗരെയിൽ വന്ദേഭാരത് ട്രെയിനിന്റെ ചക്രത്തിൽ തീപിടിത്തം. ജീവനക്കാരുടെ കൃത്യനിഷ്ഠ വലിയ ദുരന്തം അകറ്റി. ധാർവാഡിൽനിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്നു വന്ദേഭാരത് ട്രെയിൻ.
ദാവൻഗരെയിലെത്തിയപ്പോൾ ചക്രത്തിൽ തീ പടർന്നു.ഇതേത്തുടർന്ന് ദാവൻഗരെയിൽ ട്രെയിൻ നിർത്തി. ശതാബ്ദി എക്സ്പ്രസിൽ യാത്രക്കാർ ബംഗളൂരുവിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.