Posted On
date_range Updated On
date_range കുടുംബസംഗമം സംഘടിപ്പിച്ചു
ബംഗളൂരു: മലയാളി ഫാമിലി അസോസിയേഷന്റെ നേതൃത്വത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു. ദൊംലൂർ കേര് പവലിയനിൽ നടന്ന സംഗമത്തിൽ പ്രസിഡന്റ് പി. തങ്കപ്പൻ അധ്യക്ഷതവഹിച്ചു. ഈ വർഷത്തെ ഓണാഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബർ 22ന് കായികദിനം ആഘോഷിക്കും. കനകപുരയിലെ റിസോർട്ടിൽ രാവിലെ എട്ടുമുതൽ വൈകീട്ട് ആറുവരെ മത്സരങ്ങൾ നടത്തും. അനൂപ്, ജിജിത് കുമാർ, കെ.കെ. രാജേഷ്, ഡോ. ശ്രീചിത്ര അനൂപ്, അർച്ചന, രേഖ വിജയരാജ്, രമ്യ കൃഷ്ണൻ എന്നിവർ അംഗങ്ങളായി കായികാഘോഷ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.