കെ.എൻ.ഇ ട്രസ്റ്റിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കന്നട രാജ്യോത്സവ ആഘോഷിച്ചപ്പോൾ
Posted On
date_range Updated On
date_range കെ.എൻ.ഇ ട്രസ്റ്റിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കന്നട രാജ്യോത്സവ ആഘോഷിച്ചു
ബംഗളൂരു: കെ.എൻ.ഇ ട്രസ്റ്റിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കന്നട രാജ്യോത്സവ വിപുലമായി ആഘോഷിച്ചു. ഇന്ദിര നഗർ സ്കൂളിൽ നടന്ന ചടങ്ങിൽ കെ.എൻ.ഇ ട്രസ്റ്റ് പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ, സെക്രട്ടറി എം. രാജഗോപാൽ, പ്രിൻസിപ്പൽ ജയശ്രീ, പ്രൈമറി സ്കൂൾ പ്രധാനാധ്യാപിക സുജാത വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾ പ്രശസ്ത കന്നട കവികളുടെ കവിതകൾ ആലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.