അഭിമന്യു ആനയെ തിരിച്ച് ലോറിയിൽ സങ്കേതങ്ങളിലേക്ക് കൊണ്ടുപോവുന്നു
Posted On
date_range Updated On
date_range ദസറ ജംബോ സവാരി അനശ്വരമാക്കിയ ആനകൾ സങ്കേതങ്ങളിലേക്ക് മടങ്ങി
ബംഗളൂരു: മൈസൂരു ദസറ ജംബോ സവാരി അവിസ്മരണീയമാക്കിയ ആനകൾ തിങ്കളാഴ്ച സങ്കേതങ്ങളിലേക്ക് മടങ്ങി. ഹുൻസൂർ വീരണ ഹൊസഹള്ളിയിൽനിന്ന് കഴിഞ്ഞ ആഗസ്റ്റ് 21ന് കൊണ്ടുവന്ന ആനകൾ മൈസൂരു കൊട്ടാരത്തിലെ അതിഥികളായിരുന്നു.
ആരോഗ്യ പോഷണത്തിനും തൂക്ക വർധനവിനും പ്രത്യേക ആഹാരക്രമവും പരിചരണവും നൽകി. ജംബോ സവാരിക്ക് പരിശീലനവും മുറ തെറ്റാതെ തുടരുന്നുണ്ടായിരുന്നു. പ്രത്യേക പൂജകളോടെയാണ് ആനകളെ ലോറികളിൽ കയറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.