Posted On
date_range Updated On
date_range ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ നാടകാവതരണം 27ന്
ബംഗളൂരു: കോഴിക്കോട് തിക്കോടി പുറക്കാടിലെ ശാന്തിസദനം ഭിന്നശേഷി വിദ്യാലയത്തിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ ബംഗളൂരുവിൽ ഞായറാഴ്ച നാടകം അവതരിപ്പിക്കും.
വൈകീട്ട് 4.30ന് ഇന്ദിര നഗർ കൈരളി നികേതൻ ഓഡിറ്റോറിയത്തിൽ അരങ്ങേറുന്ന 'സ്നേഹ നൊമ്പരം' നാടകാവതരണം എൻ.എ. ഹാരിസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കവിയും മലയാളം മിഷൻ രജിസ്ട്രാറുമായ വിനോദ് വൈശാഖി വിശിഷ്ടാതിഥിയാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.