ഡോ. ഡി.കെ. സുനിൽ
Posted On
date_range Updated On
date_range ഡോ. ഡി.കെ. സുനിൽ എച്ച്.എ.എൽ ചെയർമാൻ
ബംഗളൂരു: ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന്റെ (എച്ച്.എ.എൽ) ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറായി ഡോ. ഡി.കെ. സുനിലിനെ നിയമിച്ചു. സ്ഥാനമൊഴിയുന്ന സി.ബി. അനന്ത കൃഷ്ണനിൽ നിന്ന് സുനിൽ ചുമതലയേറ്റു. 1987ൽ മാനേജ്മെന്റ് ട്രെയ്നിയായാണ് ഡി.കെ. സുനിൽ എച്ച്.എ.എല്ലിൽ ചേരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.