ദൊംലൂർ മലയാളി അസോ. ഓണാഘോഷം

ബംഗളൂരു: ദൊംലൂർ മലയാളി അസോസിയേഷന്റെ ഓണാഘോഷം ഓണോത്സവം ഇന്ദിരനഗർ എൻ.ഡി.കെ കല്യാണ മന്ദിരത്തിൽ നടന്നു. കലാപരിപാടികൾ, ഗാനമേള, ഓട്ടൻതുള്ളൽ എന്നിവ അരങ്ങേറി.

രാവിലെ ദൊംലൂർ രാജ്‌കുമാർ പ്രതിമയിൽ ഹാരർപ്പണം നടത്തി തുടങ്ങിയ പരിപാടികൾ നാരായണൻ നായരും മുതിർന്ന അംഗങ്ങളും ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പൊതുയോഗത്തിൽ എൻ.എ. ഹാരിസ് എം.എൽ.എ, ഗോവിന്ദരാജ് എം.എൽ.സി, വിവിധ കന്നട സംഘടന ഭാരവാഹികൾ, അസോസിയേഷൻ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Domlur Malayali Assoc. Onam celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.