സുരേഷ് നായ്ക്
Posted On
date_range Updated On
date_range മദ്യലഹരിയിൽ പിടിച്ച പാമ്പിന്റെ കടിയേറ്റ് യുവാവ് മരിച്ചു
മംഗളൂരു: മദ്യലഹരിയിൽ പിടിച്ച പാമ്പിന്റെ കടിയേറ്റ് യുവാവ് മരിച്ചു. വിടള മമേശ്വരയിലെ പെരുവായ് സുരേഷ് നായ്കാണ് (40) മരിച്ചത്. അയൽക്കാരൻ സഹായം തേടി വിളിച്ചത് കേട്ടാണ് സുരേഷ് പാമ്പിനെ പിടിച്ചുമാറ്റിയത്. കടിച്ച കാര്യം മദ്യലഹരിയിൽ ഗൗനിക്കാതിരുന്നതാണ് മരണത്തിനിടയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.