തകർത്ത ദർഗ
Posted On
date_range Updated On
date_range ദർഗ തകർത്ത നിലയിൽ
ബംഗളൂരു: കലബുറഗി ചിറ്റപുർ കറഡള്ളി റോഡിലെ സയ്യിദ് പീർ ദർഗ തകർത്ത നിലയിൽ കണ്ടെത്തി. രാത്രി ഗേറ്റ് തകർത്താണ് കൃത്യം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.