Posted On
date_range Updated On
date_range ദലൈലാമ ഒരു മാസത്തേക്ക് കർണാടകയിൽ
ബംഗളൂരു: ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ കർണാടകയിൽ. ജനുവരി നാല് മുതൽ ഒരു മാസത്തേക്കാണ് അദ്ദേഹം കർണാടകയിലുണ്ടാവുക. കുടകിലെ ബൈലക്കുപ്പെയിലാണ് അദ്ദേഹം താമസിക്കുക. 2017ലാണ് അദ്ദേഹം അവസാനമായി സംസ്ഥാനത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.