അഗ്നിശമനസേന രക്ഷാപ്രവർത്തനം നടത്തുന്നു
Posted On
date_range Updated On
date_range സിലിണ്ടർ സ്ഫോടനത്തിൽ അപ്പാർട്ട്മെന്റിൽ അഗ്നിബാധ
മംഗളൂരു: ഉഡുപ്പി ബഡഗുപേട്ടയിൽ ബംഗാളിൽ നിന്നുള്ള തൊഴിലാളികൾ കൂട്ടത്തോടെ താമസിക്കുന്ന അപ്പാർട്ട്മെന്റിൽ ചൊവ്വാഴ്ച രാത്രി പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അഗ്നിബാധ. അഗ്നിശമനസേനയെത്തി തീയണച്ച് താമസക്കാരെ രക്ഷപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.