Posted On
date_range Updated On
date_range ചീഫ് മിനിസ്റ്റേഴ്സ് കപ്പ്: സെമി ഫൈനൽ ഇന്ന്
ബംഗളൂരു: കർണാടക സ്റ്റേറ്റ് ഫുട്ബാൾ അസോസിയേഷന് (കെ.എസ്.എഫ്.എ) കീഴിൽ ബി.ഡി.എഫ്.എ സംഘടിപ്പിക്കുന്ന പ്രഥമ ചീഫ് മിനിസ്റ്റേഴ്സ് കപ്പ് ഫുട്ബാൾ ടൂർണമെന്റിൽ സെമിഫൈനൽ മത്സരങ്ങൾ വെള്ളിയാഴ്ച നടക്കും. ഉച്ചക്ക് 1.30ന് നടക്കുന്ന ഒന്നാം സെമി ഫൈനലിൽ ശാന്തിനഗർ രാജാജി നഗറിനെയും വൈകീട്ട് മൂന്നിന് നടക്കുന്ന രണ്ടാം സെമി ഫൈനലിൽ സി.വി. രാമൻ നഗർസർവജ്ഞ നഗറിനെയും നേരിടും. ഞായറാഴ്ചയാണ് ഫൈനൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.