Posted On
date_range Updated On
date_range കാർ മോഷണം; രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ
ബംഗളൂരു: ബംഗളൂരു നഗരത്തിൽ കാർ മോഷണം പതിവാക്കിയ രാജസ്ഥാൻ സ്വദേശി മുകേഷ് പൊലീസ് പിടിയിലായി. റസിഡൻഷ്യൽ ഏരിയകളിൽ പുറത്ത് നിർത്തിയിടുന്ന വിലകൂടിയ കാറുകൾ മോഷ്ടിക്കുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാൾ.
രാജസ്ഥാനിൽനിന്ന് വിമാനമാർഗം ബംഗളൂരുവിലെത്തിയാണ് ഓപറേഷൻ. ബ്യാദറഹള്ളി, അന്നപൂർണേശ്വരി നഗർ ഏരിയയിൽ അഞ്ച് കാറുകൾ മോഷണം പോയതുമായി ബന്ധപ്പെട്ട് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് പ്രതികളിലേക്കെത്താൻ സഹായിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.