ശിവമൊഗ്ഗയിലുണ്ടായ
അപകടം
Posted On
date_range Updated On
date_range ശിവമൊഗ്ഗയിൽ കാറപകടം; മൂന്നുപേർ മരിച്ചു
ബംഗളൂരു: ശിവമൊഗ്ഗയിൽ കാറുകൾ കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. അഞ്ചുപേർക്ക് ഗുരുതര പരിക്കേറ്റു. ഇവർ അപകടനില തരണം ചെയ്തിട്ടില്ല. ശനിയാഴ്ച രാവിലെ ശിവമൊഗ്ഗ മൃഗശാലക്ക് സമീപമാണ് അപകടം. ചിത്രദുർഗ ചല്ലകരെ ദൊഡ്ഡേരി വില്ലേജ് സ്വദേശികളാണ് മരണപ്പെട്ടവർ. ശിവമൊഗ്ഗയിലെ സിഗന്ധൂരിവിൽനിന്ന് നാട്ടിലേക്ക് മടങ്ങവെ എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.