കഞ്ചാവുമായി അറസ്റ്റിലായവർ
Posted On
date_range Updated On
date_range കഞ്ചാവുമായി മൂന്നുപേർ അറസ്റ്റിൽ
മംഗളൂരു: മുംബൈയിൽനിന്ന് കടത്തിക്കൊണ്ടുവരുകയായിരുന്ന 10 കിലോ കഞ്ചാവുമായി മൂന്നുപേരെ ഉഡുപ്പി സി.ഇ.എൻ പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു.
ബ്രഹ്മാവർ ഉപ്പൂർ സ്വദേശികളായ സത്യരാജ് എന്ന തമ്പി അണ്ണ (32), കെ. കൃഷ്ണ (43), എസ്. സക്ലേഷ് (25) എന്നിവരാണ് അറസ്റ്റിലായത്. സി.ഇ.എൻ പൊലീസ് ഇൻസ്പെക്ടർ രാമചന്ദ്രനായകിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.