ബി.ജെ.പി കർണാടക സംസ്ഥാന പ്രസിഡന്റ് നളിൻ കുമാർ കട്ടീൽ എം.പി രാജിവെച്ചു

മംഗളൂരു: ദക്ഷിണ കന്നട ലോക് സഭ അംഗം നളിൻ കുമാർ കട്ടീൽ ബിജെപി കർണാടക സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ചു.നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ കനത്ത പരാജയ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്താണ് തീരുമാനം.

വാക്കാലും രേഖാമൂലവും രാജി നേതൃത്വത്തിന് കൈമാറിയതായി ബെല്ലാരിയിലെ ചടങ്ങിൽ കട്ടീൽ പറഞ്ഞു.പദവിയിൽ രണ്ടു വർഷം പൂർത്തിയാക്കിയതായും അറിയിച്ചു.

Tags:    
News Summary - BJP Karnataka State President Nalin Kumar Kattil MP has resigned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.