ബി.ജെ.പി പ്രവർത്തകർ കേന്ദ്രമന്ത്രി ശോഭ കരന്ത്ലജെക്കും വേദവ്യാസ് കാമത്ത് എം.എൽ.എക്കും മധുരം നൽകുന്നു
Posted On
date_range Updated On
date_range ബിഹാർ വിജയത്തിൽ ബി.ജെ.പി ആഘോഷം
മംഗളൂരു: ബിഹാറിലെ എൻ.ഡി.എ വിജയം മംഗളൂരുവിലെ ബി.ജെ.പി പ്രവർത്തകർ പി.വി.എസ് സർക്കിളിലെ ദക്ഷിണ കന്നട ജില്ല ഓഫിസിന് മുന്നിൽ ആഘോഷിച്ചു. കേന്ദ്രമന്ത്രി ശോഭ കരന്ത്ലജെ നേതൃത്വം നൽകി. എം.എൽ.എ വേദവ്യാസ് കാമത്ത്, മുൻ എം.എൽ.എ ക്യാപ്റ്റൻ ഗണേഷ് കാർണിക് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.