ബംഗളുരു വൈജ്ഞാനിക സമ്മേളനം ഇന്ന്

ബംഗളുരു: ഇസ്ലാമിക് ഗൈഡൻസ് സെൻ്റർ ബാംഗ്ലൂർ സംഘടിപ്പിക്കുന്ന വൈജ്ഞാനിക സമ്മേളനം ഇന്ന്. നാലു മണി മുതൽ ഫൺ വേൾഡ്നു സമീപം അസ്‌ലം പാലസിൽ നടക്കും. 'ഒരുങ്ങാം പുണ്യ ദിന രാത്രങ്ങൾക്കായി' എന്ന വിഷയത്തിൽ അബ്ദുൽ അഹദ് സലഫിയും 'ധാർമികതയാണ് പരിഹാരം' വിഷയത്തിൽ അർഷദ് അൽ ഹികമിയും 'ബാധ്യതകൾ വിസ്മരിക്കരുത്' വിഷയത്തിൽ ശരീഫ് കാരയും ക്ലാസെടുക്കും. കുട്ടികൾക്കായി ലിറ്റിൽ വിങ്‌സ് പരിപാടിയും സംഘടിപ്പിക്കും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടാകുമെന്നും ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 9886876529,9964099647

Tags:    
News Summary - Bengaluru knowledge Conference today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.