Posted On
date_range Updated On
date_range വിശ്വേശ്വരയ്യ മ്യൂസിയത്തിൽ ബെൽ ഹാൾ തുറന്നു
ബംഗളൂരു: കസ്തൂർബ റോഡിലെ വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജിക്കൽ മ്യൂസിയത്തിൽ ‘ബെൽ ഹാൾ ഓഫ് ഇലക്ട്രോണിക്സ്’ തുറന്നു. ഇലക്ട്രോണിക് സാങ്കേതികവിദ്യയുടെ മേഖലയുടെ ദശകങ്ങളായുള്ള ചരിത്രം വരച്ചുകാട്ടുന്നതാണ് ഈ വിഭാഗം. കമ്യൂണിക്കേഷൻ, റഡാർ, ഓട്ടോണമസ് സിസ്റ്റം, ഇലക്ട്രോ ഒപ്റ്റിക്സ്, മെഡിക്കൽ ഇലക്ട്രോണിക്സ്, സ്മാർട്ട് സിറ്റി സൊലൂഷൻസ്, സ്മാർട്ട് മാനുഫാക്ചറിങ്, എ.ഐ, വി.ആർ തുടങ്ങിയ പരിണാമങ്ങൾ പുതിയ ഗാലറിയിൽ സംവിധാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.