Posted On
date_range Updated On
date_range ബംഗളൂരു - ഹൈദരാബാദ് വന്ദേ ഭാരത് സമയക്രമം
ബംഗളൂരു: സെപ്റ്റംബർ 24ന് ഓടിത്തുടങ്ങുന്ന ബംഗളൂരു- ഹൈദരാബാദ് വന്ദേ ഭാരത് ട്രെയിനിന്റെ വിവിധ സ്റ്റേഷനുകളിലെ സമയക്രമം. ബംഗളൂരുവിലെ യശ്വന്ത്പുരക്കും ഹൈദരാബാദിലെ കച്ചെഗുഡക്കും ഇടയിലാണ് സർവിസ്. രാവിലെ -കച്ചെഗുഡ: 5.30, മെഹബൂബ് നഗർ: 7.00, കുർനൂൽ സിറ്റി: 8.40, അനന്തപുർ: 10.55, ധർമവാരം: 11.30, യശ്വന്ത്പുര: 2.00. വൈകുന്നേരം -യശ്വന്ത്പുര: 2.45, ധർമവാരം: 5.20, അനന്തപുര: 5.41, കുർനൂൽ സിറ്റി: 7.51, മെഹബൂബ് നഗർ: 9.40, കച്ചെഗുഡ: 11.15. ബംഗളൂരു- ഹൈദരാബാദ് യാത്രാസമയം 8.30 മണിക്കൂർ ആയി കുറയും. 71.74 കിലോമീറ്റർ വേഗത്തിലാണ് ട്രെയിൻ സഞ്ചരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.