മോ​ശം കാ​ലാ​വ​സ്ഥ; ബം​ഗ​ളൂ​രു​വി​ൽ 44 വി​മാ​ന​ങ്ങ​ൾ വൈ​കി

ബം​ഗ​ളൂ​രു: മോ​ശം കാ​ലാ​വ​സ്ഥ റി​പ്പോ​ർ​ട്ട്​ ചെ​യ്ത​തി​നെ തു​ട​ർ​ന്ന്​ ബം​ഗ​ളൂ​രു കെം​പ​ഗൗ​ഡ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ വി​വി​ധ ന​ഗ​ര​ങ്ങ​ളി​​ലേ​ക്കു​ള്ള 44 സ​ർ​വി​സു​ക​ൾ ഞാ​യ​റാ​ഴ്ച വൈ​കി. ഞാ​യ​റാ​ഴ്ച രാ​വി​ലെ വി​മാ​ന​ത്താ​വ​ള മേ​ഖ​ല​യി​ൽ ക​ന​ത്ത മൂ​ട​ൽ മ​ഞ്ഞ്​ രൂ​പ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ്​ വി​മാ​ന സ​ർ​വി​സു​ക​ൾ ​വൈ​കി​യ​തെ​ന്ന്​ വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    
News Summary - bad weather- 44 flights delayed in Bangalore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.