Posted On
date_range Updated On
date_range മോശം പെരുമാറ്റം; ഡോക്ടർക്ക് സസ്പെൻഷൻ
ബംഗളൂരു: മോശം പെരുമാറ്റമെന്ന പരാതിയെ തുടർന്ന് കെ.ആർ പുരം ജനറൽ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ലീല സമ്പത്തിന് സസ്പെൻഷൻ. കെ.ആർ പുരം ജനറൽ ആശുപത്രിയിലെ ഫെലോ ഡോക്ടർമാരായ വൈദേഹി ഇൻസ്റ്റിറ്റ്യുട്ട് ഓഫ് മെഡിക്കൽ സയൻസസിലെ വിദ്യാർഥികളാണ് ഡോക്ടർക്കെതിരെ പരാതിപ്പെട്ടത്. ഡോക്ടർ മോശമായി പെരുമാറുന്നതിന്റെ വിഡിയോ സഹിതമാണ് ജില്ല ആരോഗ്യ വകുപ്പ് അധികൃതർക്ക് പരാതി നൽകിയത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.