Posted On
date_range Updated On
date_range വിശ്വേശ്വരയ്യ മ്യൂസിയത്തിൽ ആരോഗ്യ ഫെസ്റ്റിവൽ ഇന്ന്
ബംഗളൂരു: വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജി മ്യൂസിയവും ബംഗളൂരു സയൻസ് ആൻഡ് ടെക്നോളജി ക്ലസ്റ്ററും ചേർന്ന് വെള്ളിയാഴ്ച ‘ഐ ആം വൺ ഹെൽത്ത്’ ഫെസ്റ്റിവൽ സംഘടിപ്പിക്കും.
രാവിലെ 11ന് മ്യൂസിയം ഓഡിറ്റോറിയത്തിൽ ആരംഭിക്കുന്ന പരിപാടിയിൽ ബി.ബി.എം.പി ആരോഗ്യ ക്ഷേമ വിഭാഗം കമീഷണർ വികാസ് കിഷോർ സൂറത്കർ മുഖ്യാതിഥിയായി പങ്കെടുക്കും. ബി.ബി.എം.പി പബ്ലിക് ഹെൽത്ത് വിഭാഗം ചീഫ് ഹെൽത്ത് ഓഫിസർ ഡോ. സെയ്ദ് മദനി വിശിഷ്ടാതിഥിയാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.