Posted On
date_range Updated On
date_range ബംഗളൂരു സിറ്റി യൂനിവേഴ്സിറ്റിയിൽ ഇറ്റാലിയൻ കോഴ്സിന് അപേക്ഷ ക്ഷണിച്ചു
ബംഗളൂരു: ബംഗളൂരു സിറ്റി യൂനിവേഴ്സിറ്റിയിൽ ഇറ്റാലിയൻ കോൺവർസേഷൻ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഗ്ലോബൽ ലാംഗേജ് ഡിപ്പാർട്ട്മെന്റിന് കീഴിൽ 2023-24 അക്കാദമിക
വർഷത്തിൽ 40 മണിക്കൂർ നീളുന്ന കോഴ്സാണ് വിഭാവനം ചെയ്തിരിക്കുന്നത്. അപേക്ഷാ ഫോം ഓഫ് ലൈനായി മാത്രമാണ് ലഭിക്കുക. മാർച്ച് 31 വരെ ബംഗളൂരു സിറ്റി യൂനിവേഴ്സിറ്റിയിലെ ഗ്ലോബൽ ലാംഗ്വേജ് ഡിപ്പാർട്ട്മെന്റിൽനിന്ന് നേരിട്ട് ലഭിക്കും. പത്താം ക്ലാസ് പൂർത്തിയായ, 16 വയസ്സിൽ കുറയാത്ത ആർക്കും കോഴ്സിൽ ചേരാം. ഫോൺ: 080 29572019.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.