Posted On
date_range Updated On
date_range ബംഗളൂരുവിൽ ദിനേന നടക്കുന്നത് ശരാശരി 14 അപകടങ്ങൾ
ബംഗളൂരു: ബംഗളൂരു നഗരത്തിൽ ദിനേന ശരാശരി 14 അപകടങ്ങൾ നടക്കുന്നതായി കണക്കുകൾ. ബംഗളൂരു ട്രാഫിക് പൊലീസ് പുറത്തുവിട്ട നവംബർവരെയുള്ള കണക്കാണിത്. 793 ഗുരുതര അപകടങ്ങളിലായി 823 മരണം ഈ വർഷം ഇതുവരെ റിപ്പോർട്ട് ചെയ്തു.
3705 സാധാരണ അപകടങ്ങളിൽ 3802 പേർക്ക് പരിക്കേറ്റു. 2023ൽ 4499 അപകടങ്ങളാണ് ബംഗളൂരുവിൽ റിപ്പോർട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.